എനിക്ക് വെബ് സൈറ്റില്‍ പരതുമ്പോള്‍ കിട്ടുന്ന  പലര്‍ക്കും ഉപകാരപ്രദമായ ചിലകാര്യങ്ങള്‍ എഴുതുകയും അവയിലേക്ക് ലിങ്ക് നല്‍കുകയും മാത്രമാണ് ഞാനീ ബ്ലോഗില്‍ ചെയ്യുന്നത്. അത്യാവശ്യം ജോലിത്തിരക്കിനിടയില്‍ ചെയ്യുന്നതിനാല്‍ ഇത് വേണ്ടതുപോലെ ക്രമപ്പെടുത്താനോ, പൂമുഖം ശരിയായി ക്രമീകരിക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ പ്രിയ കൂട്ടുകാര്‍ ക്ഷമിക്കുമല്ലോ സമയം കിട്ടുന്നതനുസരിച്ച്  പൂമുഖം ശരിയാക്കാം..
ഈ പ്രാവശ്യം ഞാന്‍ നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയത്  ഒരു ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംങ്ങ് സോഫ്റ്റ് വെയറാണ്. ഇത് സിമ്പിളാണെങ്കിലും കിടിലന്‍ തന്നെ. ഫോട്ടോഷോപ്പ് ഉപയോഗിക്കുന്ന


എനിക്ക് പോലും ഈ സോഫ്റ്റ് വെയര്‍ ഏറെ ഇഷ്ടപ്പെട്ടു. ഇതില്‍ ഫോട്ടോഷോപ്പിലെ ഒട്ടുമിക്ക സേവനങ്ങളും ഉണ്ട് എന്നുമത്രമല്ല; അതിനേക്കാള്‍ മികച്ച ചില വര്‍ക്കുകളും ചെയ്യുന്നുമുണ്ട്. ഇതൊക്കെയായാലും ഐപിക്കി എന്ന ഈ സോഫ്റ്റ്വെയര്‍ ഓണ്‍ലൈനായി മാത്രമേ ലഭിക്കൂ എന്നുള്ളതാണ് ഏറെ നിരാശാജനകമായ കാര്യം...

iPiccy makes your photo awesome with many easy to use photo tools. Edit pictures, apply beautiful photo effects, add text and even paint! Enjoy free photo editing online and show your creativity with iPiccy editor

Post a Comment

Previous Post Next Post