Bhama cute Malayalai actress in Kerala saree rare beautiful images. Onam special photo shoot gallery of actress Bhama in set saree.
മലയാളത്തിന്റെ തിരുമുറ്റത്തേയ്ക്ക് വീണ്ടും ഒരു ഓണം കൂടി വന്നെത്തുകയായി. മലയാളത്തിന്റെ സംസ്ക്കാരവും തനിമയും വിളിച്ചോതുന്ന ആഘോഷങ്ങളും വേഷങ്ങളും അണിനിരക്കുകയായി. മലയാളികൾക്ക്‌ ഏറെ പ്രിയകരമായ കേരളാസാരി അണിഞ്ഞു നില്ക്കുന്ന മലയാളിയായ ഭാമയുടെ അതി മനോഹര ചിത്രങ്ങൾ ഇവിടെ കാണാം. സെറ്റുസാരി ധരിച്ചു നില്ക്കുന്ന പെണ്‍കൊടികളെ കാണുവാൻ തന്നെ ഭംഗിയാണ്. മലയാള ചിത്രങ്ങളിൽ ഏറെ തിളങ്ങുന്ന ഭാമയുടെ ഭാവങ്ങളും ഫോട്ടോയും അതീവ ഹൃദ്യം തന്നെ.. 








Previous Post Next Post