മലയാളം ക്രിസ്തീയ ഗാനങ്ങളുടെ മിഡി ഫയലുകൾ ഇന്റർനെറ്റിൽ പരതുന്നവരുണ്ടാകാം. കത്തോലിക്കാ ലാറ്റിൻ കുർബ്ബാനകൾക്കും കീബോർഡ് ഉപയോഗിക്കുമ്പോൾ കരോക്കേ മിഡി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ കത്തോലിക്കാ പാട്ടുകളുടെ മിഡി ലഭിക്കുന്ന ഒരു ബ്ലോഗ് പരിചയപ്പെടുത്താം.

തുടക്കക്കാരനാണെങ്കിലും പുതിയ ഗാനങ്ങളുടെ മിഡി ഈ ബ്ലോഗിൽ ചേർത്തിട്ടുണ്ട്. തുടർന്നും നല്ല പാട്ടുകളുടെ മിഡികൾ ലഭിക്കാൻ സാധ്യതയുണ്ട്.ഈ വെബ് സൈറ്റിലേക്ക് പ്രവേശിക്കാനായി ഇവിടെ ഞെക്കുക 





Post a Comment

Previous Post Next Post