മോസില്ല ഫയര്‍ ഫോക്സ് -  ഇന്റര്‍നെറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൌസര്‍. ഒട്ടുമിക്ക സോഫ്റ്റ് വെയറുകളും പ്രവര്‍ത്തിക്കുന്നു. വെബ് സൈറ്റുകളില്‍ നിന്നുള്ള വയറസ്സ്, മാല്‍ വെയറുകള്‍, ട്രോജന്‍,സ്പൈ എന്നിവയെ തടഞ്ഞ് അവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ഏത് പ്ലയറുകളും വര്‍ക്കുചെയ്യുന്നു. ആഡ്-വണ്‍ വഴി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പ്രവര്‍ത്തന സജ്ജമാകുന്നു.

ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യൂ

ലിങ്ക് :  മോസില്ല ഫയര്‍ ഫോക്സ് ( Download Firefox )









Post a Comment

Previous Post Next Post