about

about

News

Total Pageviews

Popular Posts

Cloud Labels

2012 എസ്.എസ്.എൽ.സി. പരീക്ഷാ ഫലം AADHAAR ACTRESS AKSHAYA APPLICATION APPLICATION FORM ARTICLE ATTAPPADY AYYAPPANUM KOSHIYUM BHAMA BHAVANA BLOG PRIMARY LESSONS BLOG PUBLISHING Blog settings in Blogger BLOGGER BLOGGER HELP BLOGGER TEMPLATES BSC NURSING Chandrika newspaper COMPUTER COVID19 DESABHIMANI E - SHRAM E SHRAM CARD EDUCATION ENTERTAINMENT FACEBOOK CODE FACEBOOK HELP FACEBOOK PAGE FORMATFACTORY FORMS FREE BLOGGER TEMPLATES GALLERY GOOGLE ADSENSE GUIDELINES HISTORY How to make a blog IMAGE TO WORD IMPORTANT INFORMATION INTERNET INTERNET HELP TOPIC Janayugam newspaper JOB VACANCIES KARSHAKA REGISTRATION KAVYA MADHAVAN KERALA LANDSCAPE KERALA NEWS KERALA VISION TV KUDUMBA SHREE LIBRARY LICENSE RENEWVAL LITERATURE LIVE CHAT MAGAZINE TEMPLATES Magazines MALAYALI RADIO Mangalam newspaper MATHRUBHUMI MEDIA MEERA NANDAN MESSENGER MOVIE MOVIE NEWS MOVIE STILLS NEWS NEWS DAILY NOTIFICATION NURSING VACANCIES ONLINE PC SPEED PDF TO IMAGE RADIO LIVE REGISTRATION & APPLICATION RESULT SBI ACCOUNT SCENERIES SCHOLARSHIP SCREEN RECORDING SEHION RADIO Slider SOFTWARE TELEVISION LIVE TRENDING UN CATEGORIES Ver VIDEO VIDEO EDITOR VIRAL WEATHER WINDOWS 10 അട്ടപ്പാടി അപേക്ഷാ ഫോം എങ്ങനെ ബ്ലോഗ്‌ ആരംഭിക്കാം എച്ച്.എസ്.ഇ. പരീക്ഷാഫലം എസ്.എസ്.എൽ.സി. പരീക്ഷാഫലം ഏതു പിൻ കോഡും അറിയാം ഏതു പോസ്റ്റ് ഓഫീസും കണ്ടെത്താം ഐപിക്കി ഓണ്‍ലൈനായി ദര്‍ശനം ഓണ്‍ലൈനായി വരുമാനം ഓണ്‍ലൈന്‍ ഇലക്ഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ ഗാനങ്ങള്‍ ഓണ്‍ലൈന്‍ ദിനപത്രം ഓൺലൈൻ ദിനപത്രം ഓണ്‍ലൈന്‍ പത്രം ഓണ്‍ലൈൻ പോയിന്റ് ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംങ്ങ് ഓൺലൈൻ മലയാളം ടെലിവിഷനുകൾ ഓണ്‍ലൈന്‍ മാഗസിന്‍ കരോക്കേ മിഡി കർഷക രജിസ്ട്രേഷൻ കാവ്യാ മാധവൻ കീബോർഡ് മിഡി കേരളാ കൌമുദി കേരളാ ചിത്രങ്ങൾ കേരളാസാരി ക്രിസ്തീയ ഗാനങ്ങളുടെ മിഡി ഗുഡ്നെസ്സ് ടി.വി. ഗൂഗിൾ ആഡ്സെൻസ് ഗ്രാഫിക്ക് ഡിസൈൻ സോഫ്റ്റ്വെയർ ചന്ദ്രിക മലയാളം ദിനപത്രം ചന്ദ്രിക മാസിക ജഗതി ജനയുഗം പത്രം ജിമ്പ് പോർട്ടബിൾ ടാലി പഠനം. ടാലി വീഡിയോ ക്ലാസ്സ്. ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ പഠനം ടെലിഫിലിം തൊഴിൽ അവസരണങ്ങൾ ത്രിശൂർ പൂരം ദിനപത്രം ദീപിക ദേവരാഗം ദേശാഭിമാനി ധനം മാസിക നടി പഞ്ചായത്ത് സേവനങ്ങള്‍ പരിക്കേറ്റ് കഴിയുന്ന ജഗതി പൊതു അറിവുകൾ പ്രധാന അറിവുകൾ പ്ലസ്സ് ടു ട്രയൽ അലോട്ട്മെന്റ് ഫേസ്ബുക്ക് ഫേസ്‌ബുക്ക് പേജ് ഫോട്ടോ ഗാലറി ഫ്രീ ഫോട്ടോസ്റ്റാറ്റ് ഫ്രീ സോഫ്റ്റ്വെയർ ഫ്ലാഷ് ദിനപത്രം ബ്ലോഗറിൽ ബ്ലോഗ് സെറ്റിങ്ങ് ബ്ലോഗ്‌ എളുപ്പത്തിൽ ബ്ലോഗ് എഴുതാന്‍ സഹായം ബ്ലോഗ് ഡിസൈനിംങ്ങ് ബ്ലോഗ്‌ ഡിസൈൻ ബ്ലോഗ് ഭംഗിയാക്കാം ബ്ലോഗ് സെറ്റിങ്ങ് എങ്ങനെ ചെയ്യാം ഭാമ ഭാവന മംഗളം ദിനപത്രം മലയാള പാട്ടുകള്‍ ഓണ്‍ലൈന്‍ മലയാള മനോരമ മലയാളം മാഗസിന്‍ മലയാളം ലൈവ് ടി.വി. മാത്രുഭൂമി മാധ്യമം മാസിക മാസികകൾ മിഡ് ഡേ പേപ്പർ മീഡിയ വൺ ടി.വി. മീത്സ് റെഡി മീരാ നന്ദൻ മെട്രോ വാർത്ത മോസില്ല ഫയര്‍ ഫോക്സ് മോഹന്‍ലാന്‍ രാഗം റേഡിയോ ലൈവ് സ്റ്റൈല്‍ മാ‍ഗസിന്‍ വസന്തം വി.എച്ച്.എസ്.ഇ. പരീക്ഷാഫലം വിൻഡോസ് 10 വെടിക്കെട്ട് 2012 വോട്ടര്‍ കാര്‍ഡ് രജിസ്ടേഷന്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാം ശബരിമല ക്യൂ ശബരിമല ബുക്കിംഗ് ശാലോം ശ്രദ്ധ സിനിമാ നടി സെഹിയോൻ റേഡിയോ സോഫ്റ്റ് വെയർ സ്‌ക്രീൻ റെക്കോർഡ് റേഡിയോ റേഡിയോ മലയാളി

Labels

Search This Blog

5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റെഡ് അലർട്ട് | Red alert for 5-day rain forecast

Share it:

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ  വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 

റെഡ് അലർട്ട്

20/05/2025:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

20/05/2025:  തൃശൂർ, പാലക്കാട്, മലപ്പുറം

21/05/2025:  കണ്ണൂർ, കാസറഗോഡ്

23/05/2025:  പത്തനംതിട്ട, എറണാകുളം, ഇടുക്കി

24/05/2025:  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

20/05/2025:  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

21/05/2025:  കോഴിക്കോട്, വയനാട്

22/05/2025:  കണ്ണൂർ, കാസറഗോഡ്

23/05/2025:  ആലപ്പുഴ, കോട്ടയം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

24/05/2025:  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

* ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.

* സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.

* ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

* സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

* ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

* മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

* ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.

* വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.

* റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.

* ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

* ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

* മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

* കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.

* വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ  അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024  ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/.../Orange-Book-of-Disaster... എന്ന ലിങ്കിൽ ലഭ്യമാണ്.

Share it:

KERALA NEWS

NEWS

WEATHER

Post A Comment:

0 comments: