അപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന ജഗതി ശ്രീകുമാറിനെ ചലച്ചിത്രതാരം മോഹന്‍ലാന്‍ സന്ദര്‍ശിച്ചു. അരമണിക്കൂറോളം ജഗതിയോടോപ്പം മോഹൻലാൽ ചെലവഴിച്ചു.




മലയാള സിനിമയിലെ ഈ അതുല്യ പ്രഭാതാരം വേഗം സുഖം പ്രാപിക്കട്ടെ...
MOHANLAL VISIT JAGATHI SREEKUMAR AT HIS HOME NEWS UPDATE

Post a Comment

Previous Post Next Post