ഗ്രാഫിക്ക് ഡിസൈൻ രംഗത്ത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയറായ ജിമ്പ് ഇറങ്ങിയതോടെയാണ്. ഫോട്ടോഷോപ്പിനെ പോലെതന്നെ ഡിസൈനിങ്ങ് ചെയ്യുന്നതിനു അതിലളിതമായ എന്നാൽ പുതിയ പരീക്ഷണങ്ങളും കൂടുതൽ സപ്പോർട്ട് നൽകുകയും ചെയ്യുന്ന ജിമ്പ് ഇപ്പോൾ പോർട്ടബിളായി ലഭിക്കുന്നു.











Post a Comment

Previous Post Next Post