ബ്ലോഗ് തുടങ്ങേണ്ടതെങ്ങിനെ എന്നുള്ള പ്രാഥമിക കാര്യങ്ങൾ മനസിലാക്കിയല്ലോ (ഇല്ലെങ്കിൽ ഇവിടെ ഞെക്കുക). ഇനി നമുക്ക് ബ്ലോഗ് മനോഹരമായി സെറ്റ് ചെയ്യേണ്ടതെങ്ങിനെയെന്നു നോക്കാം

ആദ്യമായി ഇടതു വശത്തുള്ള Layout എന്ന ബട്ടണിൽ click ചെയ്യുക. അതിന്റെ ചിത്രമാണ് താഴെ കാണുന്നത്.

ഇനി Template Designer എന്ന ലിങ്കിൽ അമര്ത്തുക അപ്പോൾ ഒരു വിന്റോ ഓപ്പണാകും . അതിൽ Template, Background, Adjust width, Layout ഇവ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാം.
അഡ്വാൻസ് എന്നാ ടാബിൽ അമർത്തിയാൽ നിറം, ഫോണ്ട് (അക്ഷരങ്ങൾ ) ഇവ താല്പര്യത്തിനനുസരിച്ച് സെറ്റ് ചെയ്യാം.

ഇത്രയോക്കെയായാൽ ബാക്കി താങ്ങള്ക്ക് തനിയെ ചെയ്യാവുന്നതെയുള്ളു. ഇനി പ്രിവ്യു കാണാം; പബ്ളിഷ്  ചെയ്യാം ..

ബ്ലോഗുമായി ബന്ധപ്പെട്ട  താങ്കളുടെ സംശയങ്ങൾ ചോദിക്കുക 

അടുത്ത പോസ്റ്റിൽ ബ്ളോഗിലെ ചില സൂത്രപ്പണികളെക്കുറിച്ച് എഴുതാം ........

Post a Comment

Previous Post Next Post