അങ്കണവാടിയില്‍ പോയ ശേഷം അമ്മയ്ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പം ബസില്‍ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെണ്‍കുട്ടിയെ കാണാതായത്.
സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കല്യാണിയ്ക്കായി ജില്ലയിലാകെ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
വിവരം ലഭിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9744342106
Post A Comment:
0 comments: