കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് വനിതാ ഐ ടി ഐ യിൽ 2025 ലെ ഇലക്ട്രോണിക്സ് മെക്കാനിക് NCVT 2 വർഷ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക് സാങ്കേതിക വിദ്യയിൽ തൊഴിൽ അധിഷ്ഠിത പരിശീലനം നൽകുന്നു.
സൗജന്യ പരിശീലനം, സൗജന്യ ഉച്ച ഭക്ഷണം, അർഹരായവർക്ക് സ്റ്റൈപ്പൻറ്, കോഴ്സ് വിജയിക്കുന്നവർക്ക് വളരെ പെട്ടെന്ന് ജോലി ലഭിക്കുവാൻ സഹായം എന്നിവ ഉറപ്പാക്കുന്നു.
ഇലക്ട്രോണിക്ക് മെക്കാനിക്ക് വിജയിച്ചവർക്ക്, Indian Railway, ISRO, DRDO, HAL, PSC, BELL, Technical Education Department, Industrial Training Department മുതലായ govt ജോലി സാധ്യതകൾ ഉണ്ട്.
കൂടാതെ നിരവധി പ്രൈവറ്റ് കമ്പനികളിലും ജോലി ലഭിക്കും, 2024 ഇൽ ഇലക്ട്രോണിക് മെക്കാനിക്ക് പാസ്സായ എല്ലാ കുട്ടികൾക്കും ഉയർന്ന വരുമാനത്തിൽ ജോലി ലഭിച്ചു.
ഇന്ത്യയിലെ ഐ ഫോണ് നിർമ്മാതാക്കളായ ടാറ്റ ഇലക്ട്രോണിക്സ്, OEN India Ltd., Nest, SFO മുതലായ സ്ഥാപനങ്ങളിൽ കുട്ടികൾ ജോലി ചെയ്യുന്നു.
യോഗ്യത: SSLC
ഉയർന്ന പ്രായ പരിധി ഇല്ല. Website:www.itiadmissions.Kerala.gov.in,
അവസാന തിയതി : 30/06/25
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. Mob: 8848916754
Post A Comment:
0 comments: