നമ്മൾ സ്കാൻ ചെയ്തോ അല്ലെങ്കിൽ നമുക്ക് കിട്ടുന്ന ഫോമുകളോ, ചിത്രങ്ങളോ എന്തുമാകട്ടെ അത്  ഒറിജിനലിനെ  വെല്ലുന്ന രീതിയിൽ വേഡ് ഫയലായും, പി.ഡി.എഫ്. ഫയലായും, എക്സൽ ഫയലായും നമുക്ക് ലഭിക്കും എന്നത് ചില്ലറക്കാര്യമല്ല. ഇതാ ഇപ്പോൾ ഓണ്‍ലൈനായി ഇമേജ് ഫയലുകളെ വേഡും,എക്സലും, പിഡീഫും ആക്കി മാറുവാൻ സാധിക്കുന്ന ഒരു വെബ്‌സൈറ്റ് .

 താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്യൂ 





Post a Comment

Previous Post Next Post