ഇതുവരെയുള്ള എല്ലാ മലയാള സിനിമയുടെ ഗാനങ്ങളുമായി ഒരു വെബ് സൈറ്റ് പരിചയപ്പെടുത്താം. മലയാള സിനിമാഗാനങ്ങള്‍ മാത്രമല്ല ഭക്തിഗാനം, ആല്‍ബം, കഥാപ്രസംഗം, നാടക ഗാനം, കുട്ടികളുടെ പാട്ടുകള്‍, പാരഡിഗാനങ്ങള്‍ എന്നിങ്ങനെ ഏതെല്ലാം മലയാള പാട്ടുകളുടെ ശാഖകളുണ്ടോ അതെല്ലാം ഓണ്‍ലൈനായി കേള്‍ക്കാം. നമുക്ക് ഒരക്കൌണ്ട് സൌജന്യമായി തുടങ്ങിയാല്‍ നമ്മുടെ പ്രിയഗാനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി കേള്‍ക്കുകയുമാവാം.


എങ്കിലും ഡൌണ്‍ലോഡ് ചെയ്യാം എന്നാരും വിചാരിക്കേണ്ട. ഓണ്‍ലൈന്‍ കേള്‍വിക്കാരെ മാത്രം ഉദ്ദേശിച്ചാണ്  ദേവരാഗം എന്ന ഈ വെബ് സൈറ്റ്.

ഒന്ന് സന്ദര്‍ശിച്ചു നോക്കാമല്ലേ  www.devaragam.com

Post a Comment

Previous Post Next Post