നമുക്ക് ഒരു സ്ക്കാനറും ഒരു പ്രിന്ററും മാത്രം മതി ഇനി ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കാം ഈസിയായി. കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തിരിക്കുന്ന പ്രിന്ററിനേയും സ്കാനറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചെറിയ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കാര്യം റെഡിയായി. ഫ്രീയായി ലഭിക്കുന്ന ഈ സോഫ്റ്റ് വെയര്‍ ലഭിക്കാനായി..




നിങ്ങള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തോളൂ. നിങ്ങളുടെ ഫോട്ടോ കോപ്പിയര്‍ റെഡി..






Post a Comment

Previous Post Next Post