എങ്ങനെയാണ് ബ്ലോഗറില്‍ മനോഹരമായ ടൈറ്റില്‍ കൊടുക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? താങ്കള്‍ക്ക് ഫോട്ടോഷോപ്പ് അറിയാമോ? എങ്കില്‍ ഈസിയായി മനോഹരമായ ടൈറ്റിലുകള്‍ ഉണ്ടാക്കാം. ആദ്യമായി ന്യൂ ഫയലെടുക്കുക അതില്‍ ടൈറ്റലിന്റെ വലുപ്പത്തിനനുസരിച്ച് ( ഉദാ: 8 ഇഞ്ച്  X 1 ഇഞ്ച്, 12 ഇഞ്ച്  X 1.5 ഇഞ്ച് ) നീളവും വീതിയും ചേര്‍ക്കുക. അതിനു ശേഷം...
റെസലൂഷന്‍ 150 കൊടുക്കുക. അതില്‍ ടൂള്‍ ബോക്സില്‍ നിന്നും T എടുത്ത് പേര് ടൈപ്പ് ചെയ്യുക. ആവശ്യമുള്ള ബാക്ക്ഗ്രൌണ്ടും നല്‍കുക. ഇനിയത് jpg ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. 
ബ്ലോഗര്‍ എടുത്ത് ലേ ഔട്ട് സെലക്റ്റ് ചെയ്ത ശേഷം ഹെഡര്‍ എഡിറ്റ് ചെയ്യുക ഇമേജ് അപ് ലോഡ് ചെയ്യുക. സേവ് ചെയ്യുക.
ചില ഉദാഹരണങ്ങള്‍: ക്ലിക്ക് ചെയ്താല്‍ ഈ ബ്ലോഗുകള്‍ കാണാം





Post a Comment

Previous Post Next Post