ശബരിമലയിലെ തിരക്ക് കുറയ്ക്കുവാനും ഭക്തർക്ക്  സൗകര്യപ്രദമായി ദർശനം നടത്തുവാനും ഓണ്‍ലൈൻ ബുക്കിംഗ് ഏറെ സഹായിക്കുന്നു.
ഇതെങ്ങനെ  ചെയ്യാമെന്ന്  നോക്കാം .





വേണ്ട കാര്യങ്ങൽ

1. ബുക്ക് ചെയ്യുവാൻ പാസ്പോർട്ട് സൈസ്  ഫോട്ടോ ആവശ്യമാണ്. നേരെയുള്ളതും വ്യക്തവുമായിരിക്കണം ഫോട്ടോ.
2. ഫോണ്‍ നമ്പർ,  ഐഡി കാര്ഡ് രജി. നമ്പർ
3. മോബൈൽ ഫോണ്‍
4. അഡ്രസ്സ്


ഇനി താഴെക്കാണുന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യൂ


Previous Post Next Post