എയിംസ് ഹോസ്പിറ്റലിൽ നഴ്‌സിങ്ങ് 306  ഒഴിവുകൾ വിവരങ്ങൾ / Nursing vacancies in AIIMS Hospital

എയിംസ് നാഗ്പൂർ, പാട്ന എന്നീ സ്ഥലങ്ങളിലാണ് ഒഴിവുകൾ. നഴ്‌സിങ്ങ് ഗ്രേഡ്‌ II വിഭാഗത്തിൽ നഴ്‌സിങ്ങ് ഓഫീസർ 306 , നഴ്‌സിങ്ങ് ലക്ച്ചറർ മൂന്ന്, കോളേജ് പ്രിൻസിപ്പൽ ഒന്ന് എന്നിങ്ങനെയാണ് അപേക്ഷിക്കാൻ അവസരണങ്ങളുള്ളത്. 


ഒഴിവുകൾ (Vacancy)  : നഴ്സ്,  നഴ്‌സിങ്ങ് ലക്ച്ചറർ, നഴ്‌സിങ്ങ് കോളേജ് പ്രിൻസിപ്പൽ  (എയിംസ് )

യോഗ്യത (Qualification) :
നഴ്സ് : ബി.എസ് സി നഴ്‌സിങ്ങ് , പോസ്റ്റ് ബേസിക്ക് ബി.എസ് സി, കൗൺസിൽ രജിസ്‌ട്രേഷൻ
ലക്ച്ചറർ: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് നഴ്‌സിങ്ങിൽ മാസ്റ്റർ ബിരുദം, കൗൺസിൽ രജിസ്‌ട്രേഷൻ, കുറഞ്ഞത് രണ്ടുവർഷത്തെ അദ്യാപന പരിചയം .

പ്രായം (Age):
നഴ്സ്: 18 - 30 വയസ്സ്
ലക്ച്ചറർ: 50 വയസ്സ് 

മറ്റുള്ളവ (Others) : എസ് സി / എസ് ടി കാർക്കും ഒബിസിക്കും വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമാനുസൃതമായ ഇളവുകളുണ്ട് 

അപേക്ഷിക്കേണ്ട വിധം (How to apply) : ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്


അപേക്ഷയുടെ തിയതി (Date of Application) :
എയിംസ് നാഗ്പൂർ: അപേക്ഷ ലഭിക്കേണ്ട അവസാന തിയതി  - 10 ഫെബ്രുവരി 2020  വരെ
എയിംസ് പാട്ന: അപേക്ഷ ലഭിക്കേണ്ട അവസാന തിയതി  - 12 ഫെബ്രുവരി 2020  വരെ

അപേക്ഷ അയയ്ക്കുന്നതിനാളായി എയിംസ് നാഗ്പൂർ www.aiimnsagpur.edu.in  ,  എയിംസ് പാട്ന www. aiimspatna.org എന്ന വെബ്‌സൈറ്റും  സന്ദർശിക്കുക

Previous Post Next Post