കോസ്റ്റ്ഗാർഡിൽ ഓഫീസർ ഒഴിവുകൾ / Vacancies for Coastguard Officer

അസിസ്റ്റൻഡ് കമാൻഡന്റ് റാങ്കിലുള്ള ഗ്രൂപ്പ്  A ഗസറ്റഡ് ഓഫീസർ തസ്തിക. പ്രാഥമിക തെരെഞ്ഞെടുപ്പ് മുംബൈ, കൊൽക്കത്ത, ചെന്നൈ, നോയ്ഡ എന്നിവിടങ്ങളിൽ വെച്ച് പ്രാഥമിക തെരെഞ്ഞടുപ്പ്. 


ഒഴിവുകൾ (Vacancy)  : ഗസറ്റഡ്  തസ്തിക (അസിസ്റ്റൻഡ് കമാൻഡന്റ്)

യോഗ്യത (Qualification) : പ്ലസ്‌ടു  - കെമിസ്ട്രി , ഫിസിക്സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം 

പ്രായം (Age): 01/07/1990 നും 30/06/1999 നും ഇടയിൽ ജനിച്ചവർ രണ്ട് തിയ്യതികളുമുൾപ്പെടെ 

മറ്റുള്ളവ : പട്ടികജാതി പട്ടികവർഗ്ഗക്കാർക്കു വേണ്ടി മാത്രമുള്ള സ്‌പെഷ്യൽ റിക്രൂട്ട്മെന്റാണ് 

അപേക്ഷിക്കേണ്ട വിധം (How to apply) : ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്


അപേക്ഷയുടെ തിയതി (Date of Application) : ഫെബ്രുവരി 9 മുതൽ - ഫെബ്രുവരി 15  വരെ 
കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനം വായിച്ചറിയുന്നതിനും www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക 
Previous Post Next Post