ആരോഗ്യ വകുപ്പിന് കീഴിൽ ഫീൽഡ് വർക്കർ ഒഴിവുകൾ  / Vacancies for Field Worker

ഫീൽഡുവർക്കാറായി സർക്കാറിന്റെ ആരോഗ്യവകുപ്പിൽ ജോലി. ഏട്ടാം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം. വിവിധ ജില്ലകളിലായി ഒഴിവുകൾ എണ്ണം നിജപ്പെടുത്തിയിട്ടില്ല.


ഒഴിവുകൾ (Vacancy)  : ഫീൽഡുവർക്കർ  (ആരോഗ്യ വകുപ്പ്)

യോഗ്യത (Qualification) : ഏട്ടാം ക്ലാസ്സ്

പ്രായം (Age): 02/01/1983 നും 01/01/200 നും ഇടയിൽ ജനിച്ചവർ രണ്ട് തിയ്യതികളുമുൾപ്പെടെ 

മറ്റുള്ളവ (Others) : ഫിസിക്കൽ ഫിറ്റ്നസ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം.

അപേക്ഷിക്കേണ്ട വിധം (How to apply) : ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്


അപേക്ഷയുടെ തിയതി (Date of Application) : അപേക്ഷ ലഭിക്കേണ്ട അവസാന തിയതി  - 5 ഫെബ്രുവരി 2020  വരെ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയയ്ക്കുന്നതിനും www.keralapsc.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക

Previous Post Next Post