മലയാള സിനിമ അയ്യപ്പനും കോശിയും പ്രദർശനത്തിന് എത്തും മുമ്പേ ഇതാ അട്ടപ്പാടിയിൽ നിന്നും ഒരു നാടൻപാട്ട് 'വൻ ഹിറ്റാകുന്നു' . അട്ടപ്പാടിയുടെ മനോഹാരിതയിൽ ''സച്ചി'' അണിയിച്ചൊരുക്കുന്ന പൃത്ഥിരാജും 'ബിജുമേനോനും' അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് 

Malayalam movie Ayyappanum Koshiyum tittle song 'KALAKKATHA...' now VIRAL hit

Previous Post Next Post