പിഡിഎഫ് ഫയലിനെ ചിത്രമാക്കി മാറ്റാൻ പലതരം സോഫ്റ്റ് വെയറുകൾ ലഭ്യമാണ്. ഓൺലൈനായും ഓഫ്‌ലൈനായും PDF നമുക്ക് IMAGE ആക്കി മാറ്റാം. ഗൂഗിളിൽ നമ്മൾ സേർച്ച്  ചെയ്‌താൽ ധാരാളം ലിങ്കുകൾ കാണാമെങ്കിലും ഉചിതമായത് ഏതാണെന്ന് നമുക്ക് ഒന്ന് നോക്കിയാലോ. 

Any PDF to JPG

പിഡിഎഫ്  ഫയലുകൾ  ഇമേജ് ഫയലാക്കാൻ ഒരു സൗജന്യ സോഫ്റ്റ് വെയറുണ്ട്. ഇനി എളുപ്പത്തിൽ PDF നമുക്ക് ചിത്രമാക്കി മാറ്റാം. ഈ സോഫ്ട്‍വെയർ നമുക്ക് ലഭിക്കുന്നത് മൈക്രോസോഫ്റ്റിന്റെ സോഫ്ട്‍വെയറുകൾ ലഭിക്കുന്ന apps.microsoft.com എന്ന  സൈറ്റിലൂടെയാണ്. ഇത് തികച്ചും ഫ്രീയാണ്.

ഈ കൺവെർട്ടറിലൂടെ നമുക്ക്  JPG, PNG, BMP, GIF, TIF എന്നിങ്ങനെ ഇമേജിന്റെ വിവിധ ഫോര്മാറ്റിലേയ്ക്ക് മാറ്റാം .

ഈ സോഫ്ട്‍വെയർ ഡൗൺലോഡ് ചെയ്യാം 

Online covert to Image

ഓൺലൈനായി ധാരാളം കൺവെർട്ടറുകൾ ലഭ്യമാണെങ്കിലും ചിത്രങ്ങളും, വേർഡും ഒക്കെയായി മാറ്റാൻ മികച്ച ഒരു ഓൺലൈൻ വെബ്‌സൈറ്റ് ഐ ലൗ പിഡിഎഫ് എന്ന പേരുള്ളതാണ്. പെട്ടെന്ന് തന്നെ മികച്ച ഒരു റിസൾട്ട് ഈ സെറ്റു  തരാറുണ്ട്.

  
വിവിധങ്ങളായ PDF ടൂളുകൾ ഈ വെബ്സൈറ്റിനുണ്ട്. ധാരാളം ആളുകൾ ഈ വെബ്‌സൈറ്റ് ഉപയോഗിക്കുന്നു.
iloveyoupdf എന്ന ഈ വെബ്‌സൈറ്റിൽ   പ്രവേശിക്കാൻ  ഈ ലിങ്ക് പ്രയോജനപ്പെടുത്തുക .



Adobe Acrobat reader

ആക്രോബാറ്റ് റീഡർ  മറ്റൊരു നല്ല സോഫ്ട്‍വെയറാണ് പക്ഷേ  ഫ്രീയല്ല. ഇതിലാകട്ടെ  pdf ന്റെ എല്ലാ  ഉണ്ട്.


ഈ സോഫ്ട്‍വെയർ  ലഭിക്കാനായുള്ള വെബ്‌സൈറ്റ്  

Adobe Photoshop

ഫോട്ടോകൾ എഡിറ്റ് ചെയ്യാനായി  ഉപായയോഗിക്കുന്നതാണല്ലോ ഫോട്ടോഷോപ്. ഈ സോഫ്ട്‍വെയറിലേക്ക് പിഡിഎഫ് വലിച്ചിടുകയോ, ഓപ്പൺ ചെയ്യുകയോ ചെയ്‌താൽ   അത് ഇമേജ് ഫയലാകുന്നതാണ്. തുടർന്ന് ആ ഫയലിനെ JPG ആയി  സേവ് ചെയ്യാം

Post a Comment

Previous Post Next Post