സൂപ്പർമാഗ് ബ്ലോഗ്ഗർ ടെംപ്ലേറ്റ്


SUPERMAG FREE AND PREMIUM TEMPLATE FOR BLOGGER

    ഈസിയായി ഉപയോഗിക്കാൻ സാധിക്കുന്നതും, മാഗസിനായോ, വാർത്താ ബ്ലോഗായോ, ഫോട്ടോ ഗാലറി ബ്ലോഗായോ പ്രവർത്തിപ്പിക്കാവുന്ന സൂപ്പർമാഗ് ബ്ലോഗ്ഗർ തീം തീർച്ചയായും താങ്കൾക്ക് ഇഷ്ടപ്പെടും.

    ഇത് പ്രൊഫഷണൽ തീം ആണ്. വളരെ വേഗത്തിൽ ഓപ്പണാകുന്നതും, സെർച്ച് എഞ്ചിനുകളിൽ മികച്ച ഫലങ്ങൾ ലഭിക്കാൻ ഇത് സാധ്യമാക്കുകയും ചെയ്യുന്നു. ഏത്  ഉപകരണങ്ങളുമായും (Mobile, laptop, desktop, tab etc.) പൂർണ്ണമായും പൊരുത്തപ്പെടുന്നു, കൂടാതെ ഈ ടെംപ്ളേറ്റ്  ആഡ്‌സെൻസ് സൗഹൃദവുമാണ്.  

സൂപ്പർമാഗ് ബ്ലോഗ്ഗർ തീം സവിശേഷതകൾ

സവിശേഷതകൾ സൗജന്യം പ്രീമിയം
100% റെസ്‌പോൺസീവ് ഡിസൈൻ 🗸 🗸
ഏതു ഭാഷയിലേക്കും വിവർത്തനം ചെയ്യാൻ സാധിക്കുന്നു 🗸 🗸
RTL പിന്തുണയ്ക്കുന്നു 🗸 🗸
ഒറ്റ ക്ലിക്കിൽ ഡാർക്ക് മോഡ് 🗸
ഇടത് സൈഡ്‌ബാർ 🗸 🗸
ഫുൾ-വീഡ്ത്ത് മോഡ് 🗸 🗸
ആകർഷണീയമായ മെഗാ മെനു 🗸
ട്രെൻഡിംഗ് പോസ്റ്റുകൾ 🗸
ഹോം പരസ്യങ്ങൾ, ഹോം പേജിൽ AdSense (ഇൻ-ഫീഡ് പരസ്യങ്ങൾ). 🗸
പോസ്റ്റ് പേജിൽ 3 പരസ്യങ്ങൾ 🗸
രചയിതാവിനായി വിപുലമായ സ്ഥലം 🗸 🗸
വിപുലമായ അനുബന്ധ പോസ്റ്റുകൾ 🗸 🗸
ലൈഫ് ടൈം ടെംപ്ലേറ്റ് അപ്‌ഡേറ്റുകൾ 🗸
SEO ഒപ്റ്റിമൈസ് ചെയ്യുന്നു 🗸
വേഗത്തിൽ ലോഡ് ചെയ്യുന്നു 🗸

തീം കാണാം ഡൗൺലോഡ് ചെയ്യാം 

https://supermag-templateify.blogspot.com/ https://www.templateify.com/2020/11/supermag-blogger-template.html https://www.templateify.com/2020/11/supermag-blogger-template.html

കാര്യക്ഷമത 

ഗൂഗിൾ പേജ് സ്പീഡ്   - ​​98%

ടെംപ്ളേറ്റ് സെറ്റിങ്ങ് രീതികൾ 

സൂപ്പർമാഗ് ഉപയോഗക്രമങ്ങൾ
https://docs.templateify.com/2020/11/supermag-blogger-template.html

വീഡിയോ വഴി മനസ്സിലാക്കാം 
https://www.youtube.com/watch?v=BsCEQe0leCo

Post a Comment

Previous Post Next Post