KUDUMBASHREE JOB NOTIICATION - SECRATARY & MARKETING MANAGER
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിലേക്ക് (കെ.ബി.എഫ്.പി.സി.എല്‍) കമ്പനി സെക്രട്ടറി, മാര്‍ക്കറ്റിങ് മാനേജര്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ ഏഴാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.
കമ്പനി സെക്രട്ടറി
കമ്പനി സെക്രട്ടറിക്ക് 70,000 രൂപയാണ് പ്രതിമാസ വേതനം. കരാർ ടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമിക്കുക
യോഗ്യത
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പറായിരിക്കണം.
തൊഴിൽ പരിചയം
കുറഞ്ഞത് 5 വർഷത്തെ തനതു ജോലിയിൽ പ്രവർത്തന പരിചയം
പ്രായം
40 വയസ്സിൽ താഴെ
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിലാകണം അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷാ ഫോമിന്റെ മാതൃകയും മാറ്റ് വിവരങ്ങളും
https://www.kudumbashree.org/storage//files/49ss8_notification%20company%20secretary.pdf
മാര്‍ക്കറ്റിങ് മാനേജര്‍
മാര്‍ക്കറ്റിങ് മാനേജര്‍ക്ക് 40,000 രൂപയുമാണ് പ്രതിമാസ വേതനം.
യോഗ്യത
മാർക്കറ്റിങ്ങിൽ എം.ബി.എ
തൊഴിൽ പരിചയം
കുറഞ്ഞത് 5 വർഷത്തെ പ്രവർത്തന പരിചയം
പ്രായം
35 വയസ്സിൽ താഴെ
നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോമിലാകണം അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷാ ഫോമിന്റെ മാതൃകയും മാറ്റ് വിവരങ്ങളും
https://www.kudumbashree.org/storage//files/d4qbn_notification%20marketing%20manager.pdf
കൂടുതൽ വിവരങ്ങള്‍ക്ക് www.kudumbashree.org/careers എന്ന വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാം.
Post A Comment:
0 comments: